sections
MORE

ഭൂമി ഉണ്ടാകുന്നതെങ്ങനെ (അടിസ്ഥാന ശാസ്ത്രം)

bhoomi-p
SHARE
ബൈജു കെ. ആർ.

ഡിസി റഫറൻസ്

വില – 180 രൂപ

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റു വാൻ സഹായിക്കുന്ന പുസ്തകപരമ്പരയാണ് അടിസ്ഥാന ശാസ്ത്രം. സൗരയൂഥത്തിന്റെയും ഭൂമിയുടെയും ഉത്ഭവം, ഉൽക്കകൾ, സൗരയൂഥ ഉത്പത്തി സിദ്ധാന്തങ്ങൾക്ക് അടി സ്ഥാനമായ ചിട്ടകൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, സമുദ്ര മണ്ഡലങ്ങൾ, സമുദ്രതീരപ്രദേശം തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട അടിസ്ഥാന ശാസ്ത്രവശങ്ങളെ ഈ പുസ്തക ത്തിൽ പരിചയപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA