ഡി സി ബുക്സ്
വില – 430 രൂപ
മാനവ കുലത്തിന്റെ ചരിത്രാതീതകാലത്തെ സംബന്ധിച്ച വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും അവസാനം കുറിക്കുന്ന മഹത്തായ കൃതി. ജനിതകവിപ്ലവവും പുരാതന ഡി. എൻ. എ. പഠനങ്ങളും ആധുനിക മനുഷ്യന്റെ വംശ പരമ്പരയെക്കുറി ച്ചുള്ള നമ്മുടെ ധാരണകളെ എങ്ങനെയാണ് മാറ്റി മറിക്കു ന്നതെന്ന് ഡേവിഡ് റെയ്ഷ് ലളിതമായി വിവരിക്കുന്നു.