ADVERTISEMENT

ജനിതകശാസ്ത്രം

മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം

റഫറൻസ്

ഡി സി ബുക്സ്

വില – 190

 

ജീവികളിലെ വംശപാരമ്പര്യത്തെയും വ്യതിയാനത്തെയും കുറിച്ചുള്ള പഠനശാഖയാണ് ജനിതകശാസ്ത്രം. പാരമ്പര്യത്തെപ്പറ്റിയുള്ള മൂലസൂക്തങ്ങൾ ജീവശാസ്ത്രത്തിന്റെ അറിവിലേക്കുള്ള ഒരു സുപ്രധാന വഴിത്താരയാണിത്. ജീന്‍ ക്ലോണിങ്, ഹ്യൂമൻ ജീനോം പ്രോജക്ട്, ഡിഎൻഎ ഫിംഗർ പ്രിന്റിംങ്, ജനിതക എൻജിനീയറിങ്ങും രോഗനിർണയവും, നാനോ ടെക്നോളജിയും ജീൻ തെറാപ്പിയും, ക്ലോണിങ്, ട്രാൻസ്ജനിക് ജീവജാലങ്ങൾ തുടങ്ങി ജീവശാസ്ത്രത്തിലെയും ജനിതക എൻജിനീയറിങ്ങിലെയും വിവിധ വശങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com