sections
MORE

ആണവോർജ്ജം

aanavoorjam-555
SHARE

ആണവോർജ്ജം

  സുനിത ഗണേഷ്

  റഫറൻസ്

  ഡി സി ബുക്സ്

  വില – 120

ആണവോർജ്ജത്തിന്റെ ഗുണവും ദോഷവും വിലയിരുത്തുന്ന ഈ പുസ്തകത്തിൽ പൗരാണിക– ആധുനിക കാലഘട്ടത്തിലെ അണുശാസ്ത്രം, അണുകേന്ദ്രം, റോഡിയോ ആക്ടീവത, അണുകേന്ദ്ര മാതൃകകൾ, അണുകേന്ദ്ര വിഘടനം, അണുവികിരണം, ഗവേഷണ റിയാക്ടറുകൾ, ആണവദുരന്തങ്ങൾ, ആണവ നിയമങ്ങളും ഉടമ്പടികളും ഇന്ത്യയുടെ ആണവചരിത്രം തുടങ്ങിയ വിവിധ മേഖലകളെ പരിചയപ്പെടത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA