ADVERTISEMENT

ആൽജിബ്ര പോളിനോമിയലുകൾ

   എം. ആർ. സി. നായർ

   റഫറൻസ്

   ഡി.സി. ബുക്സ്

   വില– 180

 

സംഖ്യകൾക്കു പകരം അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഗണിതരീതിക്കാണ് ആൽജിബ്ര അഥവാ ബീജഗണിതം എന്നു പറയുന്നത്. ആൽജിബ്രയുമായി ബന്ധപ്പെട്ട ബീജഗണിതവാചകങ്ങൾ, ഏകപദംകൊണ്ടുള്ള ഗുണനം, ഹരണം, സർവസമവാക്യങ്ങൾ, ഘടകക്രിയ, ലഘുസമവാക്യങ്ങൾ, ദ്വിമാന സമവാക്യങ്ങൾ എന്നിവയും അതോടൊപ്പം കൃത്യങ്കങ്ങൾ, പോളിനോമിയലുകളുടെ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം, ഘടകസിദ്ധാന്തം തുടങ്ങി പോളിനോമിയലുകളുടെ വിവിധ വശങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com