ചോദ്യങ്ങളും ഉത്തരങ്ങളും

questions-and-answers-potrait-01
SHARE

Questions and Answers

  ചോദ്യങ്ങളും ഉത്തരങ്ങളും

   ജെ. കൃഷ്ണമൂർത്തി

 വിവർത്തനം– കെ. ബി. സുമൻ

  ഡി സി ബുക്സ്

  വില – 150

ഇംഗ്ലണ്ടിലെ ബ്രേക് വുഡ് പാർക്കിലെ ചോദ്യോത്തരവേളയിൽ കേൾവിക്കാരുടെ ചോദ്യങ്ങൾക്ക് ജിദ്ദു കൃഷ്ണമൂർത്തി നൽകിയ ഉത്തരങ്ങളാണ് ഈ പുസ്തകത്തിൽ. ഇതിലെ ചോദ്യങ്ങൾ അവരുടേതു മാത്രമല്ല, എന്റേതും നിങ്ങളുടേതുമാണ്. വരൂ നമ്മുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്കു തന്നെ തേടാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA