സ്റ്റാറ്റിസ്റ്റിക്സ്

statistics-potrait-01
SHARE

സ്റ്റാറ്റിസ്റ്റിക്സ്

   എം. ആർ. സി. നായർ

   ഡി സി ബുക്സ്, റഫറൻസ്

   വില – 150

സംഖ്യാപരമായ വിവരങ്ങൾ അപഗ്രഥിച്ച് അവയെ അടിസ്ഥാനപ്പെടുത്തി നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ശാസ്ത്രമാണ് സ്റ്റാറ്റിസ്റ്റിക്സ്. ഭരണരംഗത്തും വാണിജ്യരംഗത്തും വ്യവസായ രംഗത്തും ആരോഗ്യമേഖലയിലും സ്റ്റാറ്റിസ്റ്റിക്സ് ധാരാളമായി ഉപയോഗിക്കുന്നു. ഈ മേഖലയെ ആധികാരികമായ പഠനങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ശാസ്ത്രീയമായി ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA