ADVERTISEMENT

 

 

 

നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തികൊണ്ട് ഏത് ബലഹീനതയെയും മറികടക്കാൻ കഴിയുമെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ സന്തോഷവും സമ്പത്തും ജീവിതത്തിലേക്ക് കടന്നുവരൂ. സമൃദ്ധി നേടുവാനുള്ള വഴികളെക്കുറിച്ച് പറയുന്ന പുസ്തകമാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാൽ സമ്പന്നനാകൂ. സാമ്പത്തിക പ്രശ്നങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും ആളുകളെ സഹായിക്കുന്ന ആശയങ്ങളുടെ ഈ ശേഖരം വായനക്കാർക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടും ശുഭാപ്തി വിശ്വാസവും നൽകും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com