ADVERTISEMENT

 

 

മലനാടിന്റെ സൗന്ദര്യത്തെ മറപിടിച്ച് മലനാട്ടിലെ ജനങ്ങളെ ചൂഷണംചെയ്യുന്ന ഒരു വിഭാഗത്തോടുള്ള നിരന്തരമായ യുദ്ധമാണ് കെ. പാനൂരിന്റെ 'കേരളത്തിലെ ആഫ്രിക്ക'. വയനാടിന്റെ ഭംഗിയും ആ ജനതയോടുള്ള നിന്ദയും തുറന്നെഴുതിയ ഈ ഗ്രന്ഥം അന്നത്തെ സർക്കാർ കണ്ടുകെട്ടിയതാണ്. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വായന.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com