ADVERTISEMENT

 

 

 

പശ്ചിമഘട്ടമെന്നത് കേവലം മലനിരകൾ മാത്രമല്ല, മലനാടിനൊപ്പം തീരപ്രദേശവും ഇടനാടും അവിടുത്തെ ജീവജാലങ്ങളുമെല്ലാം പരസ്പരം ആശ്രയിക്കുന്ന ആവാസ വ്യവസ്ഥയാണ്. മാറിയ കാലാവസ്ഥയെത്തുടർന്നുള്ള വലിയ മഴയും ഉരുൾപൊട്ടലും പശ്ചിമഘട്ടത്തിന് ഭീഷണിയായിത്തീർന്നിരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിൽ പശ്ചിമഘട്ടത്തിന്റെ ഉത്ഭവം, വളർച്ച, ഭീഷണി, തകർച്ച, സംരക്ഷണം, ഭാവി എന്നിവയെപ്പറ്റി വിശദീകരിക്കുകയാണ് ഈ പുസ്തകം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com