ഈ പാനപാത്രം നിറഞ്ഞു കവിയുന്നു

Mail This Article
×
ദാരിദ്ര്യം തകരുവാനുള്ള ഇടമല്ല; ഉണരുവാനുള്ള ചോദനയാണ്. പ്രതിസന്ധികൾ പകച്ചു നിൽക്കുവാനുള്ളതല്ല; അതിജീവിക്കുവാനുള്ളതാണ്. സ്വപ്നങ്ങൾ പാഴ്ക്കിനാവുകളല്ല; പദ്ധതികളുടെ പ്രതിരൂപങ്ങളാണ്. പ്രാർഥന അധരവ്യായാമമല്ല. കർമ്മബദ്ധമായ ജീവിതചര്യയാണ്. സംരംഭകത്വം ലാഭേച്ഛയല്ല. വികസനോപാധിയാണ്.
ഈ പഞ്ചശീലങ്ങൾ പൂർണ്ണമായും പാലിക്കുന്ന സർഗാത്മകതയുടെ തെളിനീരുറവയാണ് ജോണ്‍ കുര്യാക്കോസിന്റെ ജീവിതം. പ്രവൃത്തിയുടെ മുഖം പരിക്ഷീണമല്ല; ഉത്ഥാനത്തിന്റെ തെളിച്ചമാണെന്ന് ആ ജീവിതം പഠിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.