ഭയത്തിന്റെ മനഃശാസ്ത്രം

Mail This Article
×
മനുഷ്യചിന്തകളുടെ ഉൽപത്തിമുതൽക്കേ ഭയം എന്ന വികാരത്തെ താഴ്ത്തിക്കെട്ടി, ഭീരുത്വത്തോടൊപ്പം ചേർത്തുവായിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. മേൽപറഞ്ഞ വികാരത്തിന്റെ അസ്തിത്വം, നാണക്കേടുണ്ടാക്കുന്ന ഒരു വസ്തുതയായതിനാൽ അതിനെ നിഷേധിച്ച് ജീവിക്കുന്നവരാണ് പലരും. സ്വാഭാവികമായ ഒരു ചോദനതന്നെയാണ് ഭയം. ഭയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കുപോലും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഭയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രശസ്ത സൈക്കോളജിസ്റ്റ് സൈലേഷ്യ വിശദമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.