ADVERTISEMENT
സെൽഫിഷ് ജീനിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഡോക്കിൻസിന്റെ മറ്റൊരു പ്രശസ്ത കൃതി. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ദൈവം എന്ന സർവോന്നതനായ അധികാരത്തെയും മതത്തെയും പരിണാം‌മസിദ്ധാന്തത്തിന്റെയും തുടർന്നുവന്ന കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ വിമർശനാത്മകമായി കാണുകയാണ് ഡോക്കിൻസ്. തന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെയും സൂക്ഷ്മനിരീക്ഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുകളിലൂടെയും ദൈവവാദക്കാരുടെയും സൃഷ്ടിവാദക്കാരുടെയും ഓരോ വാദങ്ങളെയും പൊളിച്ചടുക്കുകയാണ് ഈ കൃതിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com