ആംചൊ ബസ്തർ
Mail This Article
×
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തർ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്. ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യൻ ഭൂപടത്തിൽ ചോരച്ചുവപ്പിനാൽ കലാപഭൂമിയെന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം വാർത്തകളിൽ നിറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.