പുസ്തകപ്പുഴു

Mail This Article
×
പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു പുസ്തകം. അന്ന അഖ്മതോവ, ബോബ് മർലി, ബോർഹസ്, കാൽവിനോ, നെരൂദ, ഫിദൽ കാസ്ട്രോ, ലൂയി ബുനുവൽ, ഷോർഷ് പെരക്, ഒ. വി. വിജയൻ, സക്കറിയ...
വ്യത്യസ്ത ജീവിതങ്ങൾ ഒത്തുചേരുന്ന അപൂർവത. ലേഖനങ്ങളും പരിഭാഷകളും യാത്രകളും അഭിമുഖങ്ങളും ചേർന്ന് ഉജ്വലമായ വായനാനുഭവം പകർന്നുതരുന്ന പുസ്തകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.