അംബേദ്കർ: ഒരു ജീവിതം – ശശി തരൂർ

Mail This Article
×
അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉൾക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തിൽ പറയുന്നത്. 1891 ഏപ്രിൽ 14–ന് ബോംബെ പ്രസിഡൻസിയിലെ മഹർമാരുടെ കുടുംബത്തിൽ ജനിച്ചതു മുതൽ 1956 ഡിസംബർ 6 ന് ഡൽഹിയിൽ വച്ച് മരിക്കുന്നതുവരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂർ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തിൽ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമർശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങൾ, രാഷ്ട്രീയ–ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങൾ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.