ADVERTISEMENT
കടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂർ കാലം, പ്രവാസ ജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനിൽക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകൾ മലയാളിയുടെ പ്രിയ എഴുത്തുകാരൻ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയിൽ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com