റിസ്ക് ആൻഡ് റേസിലിൻസ് ഇൻ ദി ഇറ ഓഫ് ക്ലൈമറ്റ് ചേഞ്ച്
Mail This Article
×
മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതയെയും പ്രതിരോധശേഷിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകമാണ് റിസ്ക് ആൻഡ് റേസിലിൻസ് ഇൻ ദി ഇറ ഓഫ് ക്ലൈമറ്റ് ചേഞ്ച്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ നരവംശപരവും വ്യവസ്ഥാപിതവുമായ സ്വഭാവം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പുസ്തകത്തിൽ രണ്ട് ഭാഗങ്ങളിലായി ഒൻപത് അധ്യായങ്ങളുണ്ട്. കഴിഞ്ഞ ദശകങ്ങളിൽ ലോകത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിന് വികസന പദ്ധതികളുടെ സ്വതന്ത്രമായ വിലയിരുത്തലുകളിൽ നിന്നുള്ള അനുഭവപാഠങ്ങൾ കുറുക്കിയെടുത്താണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.