ഏലിയൻസ്: കഥകളും യാഥാർഥ്യവും
Mail This Article
×
മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്രസമൂഹങ്ങൾ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളിൽ നാം നടത്തിയ നിരീക്ഷണങ്ങളിൽ ഇന്നേവരെ ജീവന്റെ തെളിവുകൾ കിട്ടിയിട്ടില്ല. എങ്കിലും അന്യഗ്രഹജീവികൾ, പേടകങ്ങൾ ഇവ സംബന്ധിച്ചിട്ടുള്ള ഒട്ടേറെ പ്രചാരണങ്ങൾ സജീവമാണ്. സിനിമകളും പോപ്പുലർ സാഹിത്യവുമൊക്കെ അതിനെ സ്വാധീനിക്കുന്നു. ഗൂഢസിദ്ധാന്തങ്ങളെ നിരാകരിക്കുന്ന ശാസ്ത്രലോകം ഏലിയൻസ് എന്ന സാധ്യതയെ പൂര്‍ണമായി തള്ളിക്കളയുന്നില്ല. സിദ്ധാന്തങ്ങള്‍ക്കും കഥകൾക്കുമപ്പുറം അന്യഗ്രഹജീവികൾ യാഥാർഥ്യമാണോ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.