വിജയത്തിന് ധൈര്യവും ആത്മവിശ്വാസവും – നോർമൻ വിൻസെന്റ് പീൽ

Mail This Article
×
നിങ്ങൾക്ക് ലക്ഷ്യങ്ങൾ നേടണോ? മനസ്സിനും ശരീരത്തിനും ആരോഗ്യം കണ്ടെത്തണോ? സന്തോഷം നേടണോ? ജീവിതത്തിലെ പല കടമ്പകളെയും തരണം ചെയ്യാനുള്ള വഴികളാണ് ഈ പുസ്തകത്തിലൂടെ നോർമൻ വിൻസെന്റ് പീൽ എടുത്തു കാട്ടുന്നത്. വിശുദ്ധ ബൈബിളിൽ നിന്നും ഷേക്സ്പിയറിൽ നിന്നും ടാഗോറിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ പുസ്തകം വായനക്കാരുടെ ആത്മവിശ്വാസം ഉണർത്തുകയും മനസ്സിനെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.