ADVERTISEMENT
ആസൂത്രണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ കൂട്ടുകാരുമൊത്ത് കവി എം. ആർ. രേണുകുമാർ കേരളത്തിനകത്തും പുറത്തും നടത്തിയ ചെറുതും വലുതുമായ യാത്രകളുടെ സമാഹാരം. സഞ്ചാരികൾ പതിവായി കാണുന്ന കാഴ്ചകളെ കവിയുടെ കണ്ണിലൂടെ വേറിട്ടു കാണാനുള്ള ശ്രമം ഈ പുസ്തകത്തെ കാവ്യാനുഭൂതിപ്രദമാക്കുന്നു. വെറുതെയെങ്കിലും ചെറുയാത്രകൾക്ക് ആരെയും പ്രചോദിപ്പിക്കുന്ന പുസ്തകം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com