എഴുത്തുകാർക്ക് ഒരു പണിപ്പുര
Mail This Article
×
എഴുതിത്തുടങ്ങുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ എഴുതിയ നൂറു കുറിപ്പുകൾ. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകൾ, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകൾ ഇഴചേർന്ന് എഴുത്തിന്റെ കനൽത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊർജ്ജമാകുന്ന എഴുത്തുപാഠങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.