കർമവും പുനർജന്മവും – പരമഹംസ യോഗാനന്ദ
Mail This Article
×
കർമം, മരണം, പുനർജന്മം – ഇവയെക്കുറിച്ച് മനസ്സിലാക്കുംതോറും നമ്മുടെ ജീവിതം കൂടുതൽ വ്യക്തവും സമ്പന്നവുമാകുന്നു. പാശ്ചാത്യലോകത്തെ പൗരസ്ത്യ ആത്മീയതയിലേക്ക് ആകർഷിച്ച ഒരു യോഗിയുടെ ആത്മകഥയുടെ രചയിതാവായ പരമഹംസ യോഗാനന്ദയുടെ ഈ കൃതി നമ്മുടെ ജീവിതത്തെ പ്രചോദനപൂർണമാക്കുന്നു.