ADVERTISEMENT

കവിതയോട് ചേരുമ്പോള്‍ വാക്കുകള്‍ പക്ഷികളെപ്പോലെയാണ് . വരികളിൽ നിന്നും വരികളിലേക്ക് പറക്കുന്ന അനാദിയായ ഒരു യാത്രയുടെ തുടക്കം. തുടിപ്പിൽ ജിവിതത്തിന്റെ ഒരേടെങ്കിലും കരുതുന്ന , ചിറകിൽ വസന്തത്തെ തേടുന്ന തെളിച്ചപ്പെടലിന്റെ പറത്തമാകുന്ന കവിതയുടെ യാത്ര.

 

അമീന ബഷീർ എഴുതി, ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച കവിതകളുടെ സമാഹാരമാണ് വസന്തത്തിലെ കിളികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com