ADVERTISEMENT

മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും സമകാലിക ഇന്ത്യൻ രാഷ്ട്രീയാവസ്ഥയും സൃഷ്ടിക്കുന്ന ഇരുളിലിരുന്ന് വെളിച്ചത്തിനായി പാടുന്ന കവിതകളുടെ സമാഹാരം. വൈയക്തികമായ അനുഭവാഖ്യാനത്തോടൊപ്പം ജീവിക്കുന്ന കാലത്തിലെ സാമൂഹ്യ–രാഷ്ട്രീയ സംഭവങ്ങളോടുള്ള കാവ്യാത്മകപ്രതിസ്പന്ദങ്ങൾ കൂടിയാണ് ഇതിലെ കവിതകൾ. അതുകൊണ്ടുതന്നെ ഇരുട്ടിലെ പാട്ടുകൾ മഹാമാരിയാൽ മരിച്ചു ഡൽഹിയിലെ ശ്മശാനങ്ങളിൽ ഊഴം കാത്തു കിടക്കുന്ന ജഡങ്ങൾക്കും സ്റ്റാൻസ്വാമിക്കും അംബേദ്കറിനും നാരായണഗുരുവിനും ഗാന്ധിക്കുമുള്ള പാട്ടുകളാവുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT