പ്രമീളാദേവിയുടെ കവിതകൾ

Mail This Article
×
ആത്മാനുഭൂതികൾ മുതല്‍ സാമൂഹികജീവിതത്തിലെ വൈരുദ്ധ്യങ്ങളും പെൺജീവിത സങ്കീർണതകളും പ്രകൃത്യവബോധവും നിത്യജീവിത സന്ദിഗ്ധതകളും വരെയുള്ള വിപുലമായ അനുഭവവൈവിധ്യത്തിന്റെ പ്രകാശനമാണ് പ്രമീളാദേവിയുടെ കവിതകൾ. ആധുനികമായ കാവ്യകർത്തൃത്വ സ്ഥാനങ്ങൾ സൃഷ്ടിക്കുന്ന ഇവ ലിറിക്കൽ മൂഡിന് മൗലികമായ ശക്തിയും ഭാവവും നൽകുന്നു. ഒറ്റത്തംബുരുവായി പാടുന്ന ഏകതാനതയല്ല, സ്വരഭേദങ്ങളും മാറിമറിയുന്ന ഭാഷകസ്ഥാനങ്ങളും പ്രമേയവൈവിധ്യവുമാണ് ഇവിടെ കാണുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.