ശലഭച്ചിറകിൽ

Mail This Article
×
കുഞ്ഞുമനസ്സുകളിൽ ഭാവനയുടെ ശലഭച്ചിറകു വിടർത്താനും കവിതയുടെ ലോകം പരിചയപ്പെടുത്താനും അതുവഴി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് ബോധമുണർത്താനും കുട്ടികൾക്ക് കൂട്ടാവുന്ന പുസ്തകം. ഇളംചുണ്ടുകൾ ചൊല്ലിച്ചൊല്ലി കുട്ടികളുടെ ലോകത്ത് ഇടംനേടിയ ഈ പുസ്തകത്തിലെ ബാലകവിതകൾക്കും മുൻകവറിനും കുട്ടികളാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.