Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റത്തുള്ളിപ്പെയ്ത്ത്

വാക്കുകൾ ഉണ്ടായത് നിഘണ്ടുവിൽനിന്നല്ല ജീവിതത്തിൽനിന്നാണ്. വികാരങ്ങളെ വ്യാഖ്യാനിക്കാൻ ഭൂമിയിലേക്കയച്ച പ്രവാചകരാണ് വാക്കുകൾ...

വായനക്കാരന്റെ ഹൃദയത്തിലേക്ക് അക്ഷരങ്ങൾകൊണ്ട് വരയ്ക്കുന്ന നേർരേഖയാണിത്. ഒരു ഖണ്ഡിക ഉപയോഗിക്കേണ്ടിടത്ത് ഒരു വരി. ഒരു വരി ഉപയോഗിക്കേണ്ടിടത്ത് ഒരു വാക്ക്. ഒരു വാക്കുപയോഗിക്കേണ്ടിടത്ത് ഒരു നിശ്ശബ്ദത...– ഈ ഒറ്റത്തുള്ളിപ്പെയ്ത്ത് നിങ്ങളെ നനയ്ക്കും, കുളിർപ്പിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കും, കാഴ്ചകളും കെട്ടുകാഴ്ചകളുമായി നിറയും...

Your Rating: