കനകദുർഗ്ഗ

Mail This Article
×
പുതിയ മലയാള കഥയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ മിനി പി. സിയുടെ ഏറ്റവും പുതിയ കഥകളാണ് ഈ സമാഹാരത്തിൽ. സുന്ദരങ്ങളും ഊർജ്ജസ്വലങ്ങളുമായ ജീവിതപ്രസ്താവനകളാണ് മിനിയുടെ കഥകൾ. ശക്തിയേറിയ സ്ത്രീഹൃദയപ്രഖ്യാപനങ്ങൾ അവയിൽ മുഴങ്ങുന്നു. ആഖ്യാനചാതുര്യത്തോടെയും ഭാഷാസുഭഗതയോടെയും അവ ആവിഷ്കരിക്കുന്നത് മനസ്സിൽ തങ്ങിനിൽക്കുന്ന മനുഷ്യബന്ധപര്യവേക്ഷണങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.