ADVERTISEMENT
"അരുൺകുമാറിന്റെ കഥാപാത്രങ്ങൾ യാഥാർഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം എന്ന കഠിന സഞ്ചാരത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. അതിൽ തീര്‍ച്ചയായും ലക്ഷ്യമല്ല, പോകുന്ന വഴികളും കാഴ്ചകളും അനുഭവങ്ങളുമാണ് പ്രധാനം. ഈ കഥകളിലൂടെ എഴുത്തുകാരന്റെ വിചിത്രമായ അനുഭവപ്രപഞ്ചത്തിലേക്ക് നമുക്കും പ്രവേശനം കിട്ടുകയാണ്. പുസ്തകങ്ങൾ, സിനിമകൾ, രാഷ്ട്രീയ വ്യവഹാരങ്ങൾ, വിവിധ മാധ്യമങ്ങൾ ഇവയൊക്കെ ഒത്തുചേർന്നിട്ടുള്ള വലിയൊരു ക്യാൻവാസാണ് അത്."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com