നിധി : തിരഞ്ഞെടുത്ത ചെറുകഥകൾ

Mail This Article
×
"പ്രവാസ ജീവിതത്തിന്റെ നാൾ വഴികളിൽ നേരിടുന്ന സമസ്യകളും ഗൃഹാതുരത്വവും നൊമ്പരം പേറുന്ന ഓർമ്മകളുമാണ് നിധി എന്ന മുപ്പതു കഥകളടങ്ങിയ സമാഹാരത്തിൽ ശ്രീ. സാംജീവ് ഹൃദ്യമായി ആവിഷ്കരിക്കുന്നത്. അതിൽ കേരളത്തിന്റെ പഴയ കാലഘട്ടവും ഇടയ്ക്കിടെ മിന്നിമറയുന്നുണ്ട്. അതിന്റെ തിളക്കം പുസ്തകം വായിച്ചു തീർത്ത് മടക്കിവച്ചാലും മനോമുകുരത്തിൽ ചിത്രങ്ങളായി പുനർജ്ജനിക്കുന്നു."
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.