ADVERTISEMENT
ജനനത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽപ്പാലമാണ് ജീവിതമെന്നു പറയപ്പെടുന്നത്. ഒരു ശതമാനം മാത്രമാണ് സന്തോഷമെന്നു കരുതാവുന്നത്. ദുഃഖത്തിനിടയിലെ ആ സന്തോഷത്തിമിർപ്പാണ് ജീവിതചൈതന്യം. ഇവിടെ പ്രതാപന്റെ ദൈവദശകത്തിലെ പത്തു കഥകളും ജീവിതമെന്ന പുറന്തോടിലെ ബാക്കിപത്രങ്ങളാണെന്ന് ടി. ടി. ഹരികുമാർ സാക്ഷ്യപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com