സത്യാനന്തര കുമാരൻ

Mail This Article
×
കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബൽസിയൻ–സൈബർ തന്ത്രങ്ങളാൽ സോഷ്യൽമീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരൻ, മൂക്കിനുതാഴെ വളർന്നുപെരുകുന്ന ഉശിരൻ രോമങ്ങളാൽ ആൾക്കൂട്ടങ്ങൾക്കുമുന്നിൽ പരിഹാസപാത്രമായിത്തീരുന്ന മുയൽക്കുഞ്ഞി സുമയിലൂടെയും അവളെ പെൺകരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്തീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവൾ, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകൾക്കുവേണ്ടി രൂപകൽപന ചെയ്തെടുക്കാനുള്ള മത–കോർപ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീർഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുൾപ്പെടെ പത്തു രചനകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.