എന്റെ പ്രിയകഥകൾ
Mail This Article
×
അനുഭവങ്ങളിലേക്കും ജീവിതയാഥാർഥ്യങ്ങളിലേക്കും നേരിട്ടു നടന്നുകയറുന്നവയാണ് ശ്രീധരൻപിള്ളയുടെ കഥകള്‍. പരീക്ഷണവ്യഗ്രതയല്ല, യാഥാർഥ്യബോധവും അതിന്റെ ലളിതമായ ആവിഷ്കാരവുമാണ് അവയുടെ വഴി. ആത്മാനുഭവങ്ങളെ, അവയിലെ വൈകാരികലോകത്തെ മറയില്ലാതെ ചിത്രീകരിച്ചുകൊണ്ട് ഞാൻ എന്റെ ഹൃദയത്തെ കഥയിലേക്ക് എഴുതുന്നു എന്നു പ്രഖ്യാപിക്കുന്ന എഴുത്തുകാരന്റെ സഞ്ചാരരേഖകളാണ് ‘എന്റെ പ്രിയകഥകളി’ൽ നാം വായിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.