ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
HIGHLIGHTS
- തുരങ്കത്തിനറ്റത്തുള്ള പ്രഭാതത്തിലേക്കു പോകാൻ 2022 വഴിയൊരുക്കും.
- മനുഷ്യനുമാത്രമാണ് ഏറ്റവും കൂടുതൽ ഭീതിയും ആശങ്കയും ജീവിതത്തോടുള്ളത്..