നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്.....
HIGHLIGHTS
- ഏറ്റവുമധികം വായനാശീലമുള്ളത് ഇസ്രയേലിലും ഹംഗറിയിലുമാണ്
- ഏഷ്യക്കാരെ സംബന്ധിച്ചിടത്തോളം വായനാശീലം വളരെ കുറവാണ്