sections
MORE

ഉണ്ണി ആറിന്റെ ആദ്യ നോവൽ ‘പ്രതി പൂവൻകോഴി’ 23ന് പ്രകാശനം

writer-unni-r
SHARE


മലയാളത്തിലെ പ്രമുഖ കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറിന്റെ ആദ്യ നോവൽ ‘പ്രതി പൂവൻകോഴി’ ലോക പുസ്തക ദിനമായ ഏപ്രിൽ 23ന് പ്രകാശനം ചെയ്യും. നാടോടിക്കഥയുടെ ആഖ്യാനരീതിയിൽ, സമകാലിക ഇന്ത്യയിലെ ജീവിതമാണ് നോവലിൽ അവതരിപ്പിക്കുന്നത്. ഡിസി ബുക്സാണ് പ്രസാധകർ.

മനോരമ ഒാൺലൈൻ 2014 ജൂൺ 24ന് പ്രസിദ്ധീകരിച്ച ആർ. ഉണ്ണിയുടെ ആത്മഭാഷണം വിഡിയോ കാണാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA