ADVERTISEMENT

കൊച്ചി ∙ അയ്മനം രവീന്ദ്രൻ രചിച്ച ‘കശ്മീരിലെ കുങ്കുമപ്പുലരികൾ’ എന്ന ഗ്രന്ഥം പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്തു. കവി എസ്. രമേശൻ നായർ ആദ്യ പ്രതി ഏറ്റുവാങ്ങി. സമസ്ത കേരള സാഹിത്യ പരിഷത്ത് ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ ബാലചന്ദ്രൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. ഡോ. ടി.എൻ. വിശ്വംഭരൻ, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. നെടുമുടി ഹരികുമാർ, ഡി. ബാബുരാജ്, പി.യു. അമീർ എന്നിവർ പ്രസംഗിച്ചു. 

 

English Summary : Kashmirile Kumkuma Pookal Book Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com