പ്രണയകവിതകളുടെ സമാഹാരമായ ‘കിളിമരം പച്ച’ പ്രകാശനം ചെയ്തു

kilimaram-pacha
SHARE

ജ്യോതി ശ്രീധർ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘കിളിമരം പച്ച’ സിനിമ സംവിധായകൻ പ്രിയദർശൻ പ്രകാശനം ചെയ്തു. തീവ്രമായ, ആളിപ്പടരുന്ന പ്രണയനിർവൃതിയുടെ വരികളാണ് പുസ്തകത്തിലെ ഓരോ കവിതയുമെന്ന് പ്രിയദർശൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ കുറിച്ചു. 

2012 മുതൽ ഫെയ്സ് ബുക്കിലും ബ്ലോഗിലുമായി പ്രസിദ്ധീകരിച്ച 47 കവിതകളുടെ സമാഹാരമാണ് പുസ്തകം. ഐവറി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ

English Summary : Kilimaram Pacha book by Jyothy Sreedhar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;