ADVERTISEMENT

മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ലോക് ഡൗണിനിടെ എഴുതിയ കവിതകളുടെ സമാഹാരം ‘കൊറോണ കവിതകൾ’ മുഖ്യമന്ത്രി സോറംതങ്ക പ്രകാശനം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ എഴുതിയ ‘റിപ്പബ്ലിക് ഡേ 2020’, ‘ദസ് സ്പീക്സ് ദ് ഗവർണർ’ എന്നിവയുടെ പ്രകാശനം ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലംബ വിഡിയോ വഴി പ്രകാശനം ചെയ്തു. 

 

English Summary: Corona Poems penned by Sreedharan Pillai published

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com