ADVERTISEMENT

തൃശൂർ∙ ‘ഫസ്റ്റ് ബെൽ’ നാളെ 100 ദിവസം തികയ്ക്കുമ്പോൾ സംസ്ഥാനത്തെ വായനശാലകൾ ഉപയോഗപ്പെടുത്തി പഠനം നടത്തുന്നത് നൂറുകണക്കിനു വിദ്യാർഥികൾ. സംസ്ഥാനത്തെ ആറായിരത്തിലധികം വായനശാലകളിൽ 1864 എണ്ണം ടിവിയോ കംപ്യൂട്ടറോ വഴി ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികളിലേക്കെത്തിക്കുന്നു. ടിവി, കംപ്യൂട്ടർ സൗകര്യമുള്ള വായനശാലകളുടെ എണ്ണം 2500 ആക്കാനാണു ലൈബ്രറി കൗൺസിൽ തീരുമാനം.

പുസ്തകങ്ങൾ വീടുകളിലെത്തിക്കും 

ലോക്ഡൗൺ തുടങ്ങിയതോടെ ഗ്രന്ഥശാലാ ജീവനക്കാർ തന്നെ പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ തുടങ്ങി. അംഗത്വമില്ലാത്തവർക്കും പുസ്തകം എത്തിക്കുന്നുണ്ട്. 3990 വായനശാലകളാണു പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്നത്.

library-council-book-table

English Summary : Library Council supports online learning initiatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com