സാജൻ പള്ളുരുത്തിയുടെ ‘ആശകൾ തമാശകൾ’ മമ്മൂട്ടി പ്രകാശനം ചെയ്തു

book-release
‘ആശകൾ തമാശകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടി നിർവഹിക്കുന്നു
SHARE

സാജൻ പള്ളുരുത്തിയുടെ ‘ആശകൾ തമാശകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം മമ്മൂട്ടി നിർവഹിച്ചു. സലീംകുമാർ പുസ്തകത്തിന്റെ ആദ്യകോപ്പി ഏറ്റുവാങ്ങി. രമേഷ് പിഷാരടി, സോഹൻ സീനുലാൽ തുടങ്ങിയവർ പുസ്തകപ്രകാശനചടങ്ങിൽ പങ്കെടുത്തു. 

ashakal-thamasakal

മിമിക്രിവേദികളിലും ഹാസ്യാവതരണത്തിലും തിളങ്ങിയ സാജൻ പള്ളുരുത്തിയുടെ അനുഭവങ്ങൾ പുസ്തകത്തിൽ വായിക്കാം. അരങ്ങിലെ ചിരിയും അണിയറയിലെ നൊമ്പരങ്ങളും പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നു. കൈരളി ബുക്സാണ് പ്രസാധകർ. 

English Summary: Mammootty releases Sajan Palluruthy's book ‘Ashakal Tamasakal’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;