വാസവദത്തയുടെ ഇംഗ്ലിഷ് പതിപ്പ് പുറത്തിറങ്ങി

sajil-sreedhar
SHARE

സജില്‍ ശ്രീധര്‍ രചിച്ച നോവല്‍ വാസവദത്തയുടെ ഇംഗ്ലിഷ് പതിപ്പ് വാഷിങ്ടനിലെ ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു യുനിസെഫ് പബ്ലിക്ക് പോളിസി അസോസിയറ്റ് ഡയറക്ടര്‍ ഡേവിഡ് വിങ്ക് പബ്ലിക്ക് കമ്യൂണിറ്റി അസോസിയറ്റ് വീണാ സോമസുന്ദരത്തിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ യുനിസെഫ് കമ്യൂണിറ്റി പോളിസി അസിസ്റ്റന്റ് ഡയറക്ടര്‍ റേച്ചല്‍ വിസ്തഫ് പങ്കെടുത്തു. 

vasavadatha-2

നാലു വര്‍ഷത്തിനുളളില്‍ 12 പതിപ്പ് പിന്നിട്ട വാസവദത്തയുടെ ഇംഗ്ലിഷ് പരിഭാഷ ഓതേഴ്‌സ് പ്രസ്സാണു പ്രസിദ്ധീകരിച്ചത്. ലണ്ടന്‍ മേയര്‍ ടോം ആദിത്യയുടേതാണ് അവതാരിക. ആമസോണ്‍ ക്വിന്റില്‍ വാസവദത്ത  ഇ-ബുക്കായും വിപണിയിലെത്തിച്ചിരുന്നു. ഇംഗ്ലിഷ്- മലയാളം പതിപ്പുകളുടെ പേപ്പര്‍ ബാക്കും ആമസോണില്‍ ലഭ്യമാണ്.

English Summary: Book Release, Vasavadatha written by Sajil Sreedhar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;