ഒരാൺകുഞ്ഞിനുവേണ്ടി കൊതിച്ച അച്ഛന്റെ കഥ, ‘കാണാമറയത്ത്’

manorama-weekly-kanamarayathu-novel
SHARE

ജനപ്രിയ എഴുത്തുകാരി മായാദേവിയുടെ പുതിയ നോവൽ ‘കാണാമറയത്ത്’ മനോരമ ആഴ്ചപതിപ്പിൽ ഉടൻ ആരംഭിക്കും. 

ഒരാൺകുഞ്ഞിനുവേണ്ടി കൊതിച്ച ഒരച്ഛൻ... ഇനിയൊരു കുഞ്ഞുകൂടിയായാൽ അതൊരു പെൺകുഞ്ഞാകുമോ എന്നു ഭയപ്പെടുന്ന ഒരമ്മ– ഒടുവിൽ ആ കുഞ്ഞ് പിറന്നു... രണ്ടര വയസ്സിൽ വിധി അതിന് കാത്തുവച്ചിരുന്നത് പ്രവചനാതീതമായ സംഭവപരമ്പരകൾ. ഇതാണ് നോവലിന്റെ ഇതിവൃത്തം. 

kanamarayathu-novelist
മായാദേവി

മനസ്സിൽനിന്നു മായാത്ത ഒരുപിടി നല്ല കഥകൾ വായനക്കാർക്ക് സമ്മാനിച്ച മനോരമ ആഴ്ചപതിപ്പിൽ അടുത്ത ലക്കം മുതൽ നോവൽ വായിച്ചു തുടങ്ങാം.

English Summary: Kanamarayath novel written by Mayadevi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA
;