അശ്ലീല പ്രയോഗങ്ങളും തെറിവിളിയും മലയാളിക്ക് അപരിചിതമാണോ? സിനിമയിലും സാഹിത്യത്തിലും അത് എങ്ങനെയാണു പ്രയോഗിച്ചിട്ടുള്ളത്? ഭാഷാ പ്രയോഗത്തിൽ പ്രത്യേകം ഒരു ശ്രദ്ധ ആവശ്യമാണോ? പ്രത്യേകിച്ച് സിനിമയിൽ. ഗൃഹ സദസ്സുകൾ അതിനെ എങ്ങിനെയാവും സ്വീകരിക്കുക? മലയാള സിനിമയിലും സാഹിത്യത്തിലും ഉള്ള ഭാഷാ പ്രയോഗങ്ങളെക്കുറിച്ച് അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ എം,എൻ.കാരശേരി മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.
HIGHLIGHTS
- മനുഷ്യ മനസ്സിനെ സാംസ്കാരികമായി ഉന്നതിയിലേക്കു നയിക്കുന്നതാണു കല.
- അധമ വികാരം വളർത്തുന്നത് സംഗീതമായാലും സാഹിത്യമായാലും സിനിമയായാലും നല്ലതല്ല.