തിരിച്ചുതരൂ എന്റെ ശരീരം; ഇനിയെങ്കിലും ജീവിച്ചോട്ടെ ! പ്രശസ്ത താരം ജീവിതം പറയുന്നു

emily-ratajkowski
എമിലി രജ്കോവിസ്കി Photo by Evan Agostini/Invision/AP
SHARE

വിറ്റ സാധനങ്ങൾ തിരിച്ചുപിടിക്കാൻ ഒട്ടേറെ മാർഗങ്ങളുണ്ട്. സഹായിക്കാൻ പ്രഫഷനൽ ഏജൻസികൾ പോലുമുണ്ട്. എന്നാൽ, വിറ്റ ശരീരം വീണ്ടും വേണമെന്നു തോന്നിയാലോ. ഓരോ ശ്രമവും പരാജയപ്പെടുകയും സ്വന്തം ശരീരം അപരിചിതമാകുകയും ചെയ്താലോ. അങ്ങനെയൊരു ദുരവസ്ഥ സംഭവിച്ചിട്ടും ശരീരം ഒരു മോഡൽ തിരിച്ചുപിടിച്ചു. അതും അക്ഷരങ്ങളിലൂടെ. അപൂർവമായ കണ്ടെത്തലിന്റെ കഥ. ശരീരം അപഹരിച്ചവരോടുള്ള മധുര പ്രതികാരവും. ഒപ്പം, ആരുടെയും ശരീരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന മുന്നറിയിപ്പും. അതാണ് മൈ ബോഡി എന്ന പുസ്തകം. അമേരിക്കയിലെ പ്രശസ്ത മോഡലും വിവാദ നായികയുമായ എമിലി രജ്കോവിസ്കിയുടെ ആദ്യ പുസ്തകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA
;