നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കണ്ണീരു കണ്ട മലയാളി

HIGHLIGHTS
  • സ്വന്തം സുഖസൗകര്യങ്ങൾക്കു തീരെ പ്രാധാന്യം നൽകാത്തയാളായിരുന്നു
  • 1945 ജനുവരി 23–ാം തീയതി റംഗൂണിൽ ഒരു മഹോത്സവമായിരുന്നു
netaji-subhash-chandra-bose-in-nn-pillai-autobiography
SHARE

കരുത്തനും ധീരനുമായ നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ കണ്ണ‍ീരു കണ്ടിട്ടുള്ള മലയാളിയുണ്ട് – എൻ.എൻ.പിള്ള. മലയാള നാടകലോകത്തെ ‘ഗോഡ്ഫാദർ’. ചെറുപ്പത്തിൽ നാടുവിട്ട് മലയായിലും ബർമയിലും ജീവിച്ചിട്ടുള്ള എൻ.എൻ.പിള്ള രണ്ടു വർഷത്തോളം നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐഎൻഎ) സമരഭടനായിരുന്നു. അതിനിടയിൽ ചില സന്ദർഭങ്ങളിൽ നേതാജിക്കൊപ്പം അടുത്തിടപഴകാൻ എൻ.എൻ.പിള്ളയ്ക്കു കഴിഞ്ഞിട്ടുണ്ട്. ‘ഞാൻ’ എന്ന പേരിൽ എൻ.എൻ.പിള്ള എഴുതിയ ആത്മകഥയിൽ നേതാജിയുമൊത്തുള്ള ചില സന്ദർഭങ്ങൾ പറയുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA
;