ബഷീറിന്റെ ബാപ്പ ജാതകത്തിൽ വിശ്വസിച്ചിരുന്നയാളായിരുന്നു. അദ്ദേഹം ബഷീറടക്കമുള്ള എല്ലാ മക്കളുടെയും ജാതകം എഴുതിച്ചുവച്ചിരുന്നു.. അതു കുടുംബാംഗങ്ങളിൽ നല്ലവണ്ണം നൊസ്സുകയറിയ ആരോ കിണറ്റിലെറിഞ്ഞുകളഞ്ഞു. ഉമ്മയാണോ സഹോദരങ്ങളാണോ...ആരെന്നുറപ്പില്ല....
HIGHLIGHTS
- ബഷീർ കൊച്ചിയിൽ താമസിച്ചിരുന്ന മുറിയിൽ ഒരു പൂച്ചയുണ്ടായിരുന്നു
- ബിരിയാണിമേശമേൽനിന്നു താഴെ വീഴുന്നതെന്തും സുന്ദരിപ്പൂച്ചയ്ക്ക് അവകാശപ്പെട്ടതാണ്