മലയാള ലിപികൾ ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന ഭാഷാ മാർഗനിർദേശ വിദഗ്ധ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി അധ്യക്ഷനായ ഔദ്യോഗിക ഭാഷാ സമിതി അംഗീകരിച്ചിരിക്കുന്നു. 1971നു ശേഷം മലയാളത്തിലുണ്ടാകുന്ന പ്രധാന ലിപി പരിഷ്കരണ നിർദേശമാണിത്. മലയാളത്തിന്റെ എഴുത്തുരീതിയിലും അച്ചടിയിലും അധ്യയനത്തിലും വലിയ
HIGHLIGHTS
- മലയാള ലിപി ഭാഗികമായി പഴയ രീതിയിലേക്കു മാറണമെന്ന് ഔദ്യോഗിക ഭാഷാ സമിതി തീരുമാനം
- ലിപി പരിഷ്കരണത്തിലെ ഈ തിരിച്ചുനടത്തം ഭാഷയെ ഏതെല്ലാം തരത്തിൽ മാറ്റിത്തീർക്കും?