1989ലെ പ്രണയ ദിനത്തിലാണ് സൽമാൻ റുഷ്ദിയെ വധിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖുമേനി ഫത്‌വ പുറപ്പെടുവിക്കുന്നത്. മതദ്രോഹമാണു പുസ്തകത്തിലുള്ളത് എന്നാരോപിച്ച് ഗ്രന്ഥകർത്താവിനെ എവിടെവച്ചും കൊന്നുകളയുക എന്ന കൽപനയാണു ഖുമേനി പുറപ്പെടുവിച്ചത്.
HIGHLIGHTS
- റുഷ്ദിയുടെ നോവൽ നിരോധിച്ചത് ഇന്ത്യ അടക്കം 13 രാജ്യങ്ങളിൽ
- അന്നും ഇന്നും വിവാദ പുരുഷനായി സൽമാൻ റുഷ്ദി